കേരളത്തിലെ ഐടി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടന ആണ് സ്റ്റേറ്റ് ഐടി എംപ്ലോയിസ് യൂണിയൻ. സ്വതന്ത്ര തൊഴിലാളി യൂണിയനു കീഴിൽ അഫ് ലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സംഘടനയിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ട് യൂണിയനെ അംഗീകരിക്കുന്ന അക്ഷയ സംരംഭകർക്കും മറ്റ് ജീവനക്കാർക്കും യൂണിയനിൽ അംഗത്വം നൽകുന്നതാണ്.അംഗമവാൻ നിങ്ങൾ താഴെ കൊടുത്തിരിക്കുന്ന form പൂരിപ്പിക്കുക
