About Us

State IT Employees Union (SITeU ) കേരളത്തിലെ ഐടി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടന ആണ് സ്റ്റേറ്റ് ഐടി എംപ്ലോയിസ് യൂണിയൻ. സ്വതന്ത്ര തൊഴിലാളി യൂണിയനു കീഴിൽ അഫ് ലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സംഘടനയിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ട് യൂണിയനെ അംഗീകരിക്കുന്ന അക്ഷയ സംരംഭകർക്കും മറ്റ് ജീവനക്കാർക്കും യൂണിയനിൽ അംഗത്വം നൽകുന്നതാണ്.

SITeU നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നു

SITeU തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഇടപെടലുകൾ നടത്തുകയും അവരുടെ നിലപാടുകൾ ഉയർത്തുകയും ചെയ്യുന്നു. ഇത് തൊഴിലാളികളുടെ കൂട്ടായ ശ്രമത്തെ ശക്തിപ്പെടുത്തുന്ന ഒരു വേദിയാണ്. 


Our Gallery